പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡിൽ കുടുങ്ങിയ സംഭവം; അന്വേഷണമാവശ്യപ്പെടുന്ന ഹർജി ഇന്ന് പരിഗണിക്കും
January 10, 2022 12:30 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം പഞ്ചാബിലെ റോഡിൽ കുടുങ്ങിയ സംഭവത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി ഇന്ന്