‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേരു മാറ്റുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍
November 27, 2023 2:45 pm

ഡല്‍ഹി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത്