amithshah അന്നത്തെ ഇന്ധനവിലതന്നെയാണ് ഇപ്പോഴുമുള്ളത് ; വിലക്കയറ്റത്തെ ന്യായീകരിച്ച് അമിത് ഷാ
May 26, 2018 4:11 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.