രാജ്യത്ത് പാചകവാതക വില കുറഞ്ഞു; ഉപഭോക്താക്കള്‍ക്ക് ആശ്വാസം
April 1, 2020 10:30 am

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 62.50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന്