രാജ്യത്ത് ഇന്ധന വില കുറഞ്ഞു: ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ
March 30, 2021 7:36 am

ന്യൂഡൽഹി: പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ്