‘പെന്‍സിലിന്റെ വില കൂട്ടിയിരിക്കുന്നു, ഞാനെന്ത് ചെയ്യണം’; മോഡിക്ക് ആറു വയസുകാരിയുടെ കത്ത്
August 2, 2022 5:37 pm

ന്യൂഡല്‍ഹി: പെന്‍സിലിന്റെയും മാഗിയുടേയും വില വര്‍ധിപ്പിച്ചതിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ഒന്നാം ക്ലാസുകാരി. വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ക്ക് പോലും കേന്ദ്രം വില