പാഷന്‍ പ്രോയുടെ പുതിയ മോഡലുമായി ഹീറോ; 64,990 രൂപയ്ക്ക് സ്വന്തമാക്കാം
February 22, 2020 10:22 am

ഹീറോ മോട്ടോകോര്‍പ്പ് പാഷന്‍ പ്രോയുടെ പുതിയ മോഡല്‍ പുറത്തിറക്കി. ജയ്പൂരില്‍ നടന്ന പരിപാടിയിലാണ് പുതിയ പാഷന്‍ പ്രോയെ ഹീറോ അവതരിപ്പിച്ചത്.