ടിവിഎസ് സ്‌പോര്‍ട് സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ ; വില 40,088 രൂപ മുതല്‍
October 26, 2018 7:50 pm

ടിവിഎസ് സ്‌പോര്‍ട് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ടിവിഎസ് സ്‌പോര്‍ട് സ്‌പെഷ്യല്‍ എഡിഷന് 40,088 രൂപ മുതലാണ് വില.