സ്‌കോഡ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് ഇന്ത്യന്‍ വിപണിയില്‍
November 6, 2018 10:52 am

കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 35.99 ലക്ഷം രൂപയാണ് പുതിയ കൊഡിയാക്ക് മോഡലിന്