റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകൾക്ക് വില കൂടുന്നു; വർധനവ് 5000 രൂപ വരെ
January 12, 2022 6:30 pm

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ സ്വന്തമാക്കാന്‍ ഇനിയല്‍പ്പം ചെലവേറും. ക്ലാസിക്ക് 350, മിറ്ററോര്‍ 350, ഇന്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി