November 28, 2018 10:14 am
മുംബൈ: നിര്‍മാണ ചെലവ് വര്‍ധിച്ചതിനെതുടര്‍ന്ന് കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. രൂപയുടെ മൂല്യമിടിവുമൂലമാണ് നിര്‍മാണ ചിലവ് വര്‍ധിച്ചത്.