തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധന വില വര്‍ധിച്ചുMay 16, 2021 7:31 amകൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ഇന്നും തുടര്‍ന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി.