കള്ളപ്പണം വെളുപ്പിക്കല്‍; ജെറ്റ് എയര്‍വെയ്‌സിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി ഇഡി
November 1, 2023 7:53 pm

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വെയ്‌സിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 538 കോടിയുടെ സ്വത്താണ്