മുഖ്യമന്ത്രിയുടെ പ്രത്യേക വര്‍ത്താ സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും
April 20, 2020 8:08 am

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാട് വിവാദം പുകയുന്നതിനിടെ അവസാനിപ്പിച്ച കൊവിഡ് പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും.

അണുനാശിനി ടണലുകള്‍ അശാസ്ത്രീയം; അവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
April 15, 2020 7:02 pm

തിരുവനന്തപുരം: അണുനാശിനി ടണലുകള്‍ അശാസ്ത്രീയമാണെന്നും അവ സംസ്ഥാനത്ത് നടത്തില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ അശാസ്ത്രീയത നേരത്തെ പറഞ്ഞതാണ്.

പ്രവാസികള്‍കൂടുതലുള്ള രാജ്യങ്ങളില്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്
April 8, 2020 7:44 pm

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ചില സംസ്ഥാനങ്ങള്‍ അത് പാലിക്കുന്നില്ല
March 28, 2020 7:33 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു
March 28, 2020 6:14 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്കും

കാസര്‍കോട്ടെ സ്ഥിതി ഗുരുതരം; കടുപ്പിച്ച് മുഖ്യമന്ത്രി, പുറത്തിറങ്ങിയാല്‍ അറസ്റ്റ്
March 23, 2020 9:45 pm

തിരുവനന്തപുരം: ഇന്ന് 28 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. സ്ഥിതി ഗുരുതരമായ

മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗ ബാധിതര്‍ 24 ആയി
March 16, 2020 8:13 pm

തിരുവനന്തപുരം: കേരളത്തില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തെ കൊറോണ

കേരളം ഒറ്റക്കെട്ടായി കൊറോണയെ നേരിടും, ആരോഗ്യവകുപ്പിന്റെ കര്‍മ്മപദ്ധതി തയ്യാര്‍!
February 2, 2020 5:57 pm

ആലപ്പുഴ: സംസ്ഥാനത്ത് 2 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ

മുഖ്യമന്ത്രി പദത്തില്‍ 80 മണിക്കൂര്‍; രാജിവച്ച് ഫഡ്‌നാവിസ്, ‘നാണംകെട്ട് ബി.ജെ.പി’
November 26, 2019 3:52 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനു തൊട്ടു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം

ശബരിമല; നിലപാടില്‍ മാറ്റമില്ല, പ്രചാരണങ്ങളെ പ്രതിരോധിക്കാനായില്ലെന്ന് മുഖ്യമന്ത്രി
August 29, 2019 10:58 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കും. കോടതി

Page 5 of 7 1 2 3 4 5 6 7