ജമ്മു കാഷ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തേക്കും
November 12, 2018 10:58 pm

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ജമ്മു കാഷ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തേക്കും.