അക്രമ രാഷ്ട്രീയം;രാഷ്ട്രപതിയുടെ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ ഭരണകക്ഷികള്‍ തയ്യാറാകുമോയെന്ന് സുധീരന്‍
August 8, 2018 1:00 am

കൊച്ചി: കേരളത്തില്‍ നടക്കുന്ന അക്രമ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ മഹനീയ പാരമ്പര്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന രാഷ്ട്രപതിയുടെ പരാമര്‍ശം പ്രസക്തമാണന്ന് കോണ്‍ഗ്രസ് നേതാവ്