‘കണക്കുകൾ ശബ്ദിക്കട്ടെ ,നുണ ബോംബുകൾ തകരട്ടെ’; മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
July 24, 2022 11:29 am

പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബിജെപി വലിയ മേധാവിത്യം നേടിയെന്ന സംഘടിത പ്രചരണങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്