ചരിത്രപരമായ നയതന്ത്ര ബന്ധത്തിന് പിന്നാലെ പ്രസ്താവനയുമായി ഇസ്രായേല്‍ പ്രസിഡണ്ട്
August 15, 2020 7:00 am

യുഎഇയുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന് തൊട്ട് പിന്നാലെ സമാധാന കാരാറിന് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ പ്രസ്താവനയുമായി ഇസ്രായേല്‍ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു.