രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മത്സരത്തിന് തയ്യാറെന്ന് യശ്വന്ത് സിന്‍ഹ
June 21, 2022 12:03 pm

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ദത അറിയിച്ച് യശ്വന്ത് സിന്‍ഹ. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണ്. യശ്വന്ത് സിൻഹയോട് തൃണമൂൽ