പാകിസ്താനിലേക്ക് പര്യടനത്തിനൊരുങ്ങി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം
August 5, 2021 4:35 pm

പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം പാകിസ്താനിലേക്ക് പര്യടനം നടത്താനൊരുങ്ങി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം. പരിമിത ഓവര്‍ മത്സരങ്ങള്‍ക്കായാണ് ന്യൂസീലന്‍ഡ് ടീം ഏതാണ്ട്