പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ച് ‘ടെലഗ്രാം’
June 20, 2022 5:08 pm

പണമടച്ച് ഉപയോഗിക്കാവുന്ന ‘പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ’ സേവനം ഔദ്യോഗികമായി അവതരിപ്പിച്ച് ടെലിഗ്രാം. പണമടച്ചുള്ള സേവനത്തിന് ടെലഗ്രാം പ്രതിമാസം 4.99 ഡോളര്‍ ഈടാക്കും.