baby-death ഗര്‍ഭിണിയായ യുവതി ആശുപത്രിയിൽ നിന്നും ആൺകുഞ്ഞിനെ മോഷ്‌ടിച്ചു
June 29, 2021 11:25 am

കറാച്ചി: ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം യുവതി ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചതായി ആരോപണം. ആൺകുഞ്ഞ് വേണമെന്ന ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ നിര്‍ബന്ധം