ഗര്‍ഭിണികളെ ഇഷ്ടമാണ്, 5കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ട് എന്റെ വീട്ടില്‍: സുരേഷ് ഗോപി
April 21, 2019 12:03 pm

തൃശൂര്‍:ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തൊട്ടു എന്ന പേരില്‍ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി