June 5, 2020 8:00 pm
ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്നവർ ലാലിന്റെ ആനക്കൊമ്പ് കേസിലെ നിലപാടും വ്യക്തമാക്കണം.

പാലക്കാട്ട് പിടഞ്ഞ് വീണ ആന, ഇന്ന് ഈ രാജ്യത്തിന്റെ നൊമ്പരമാണ്. ഗർഭിണിയായ ഈ ആന അനുഭവിച്ചത്, നമ്മുടെ എല്ലാം കരളലിയിക്കുന്നതാണ്.