ഇന്ധനം തീര്‍ന്ന് വഴിയില്‍ കുടുങ്ങിയ ആംബുലന്‍സില്‍ ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചു
October 5, 2019 10:49 pm

ഭുവനേശ്വര്‍ : ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ ആബുലന്‍സില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ യുവതി മരിച്ചു. ഒഡിഷയിലെ ബാരിപാടയില്‍ ചിത്തരഞ്ജന്‍ മുണ്ഡയുടെ