പ്രീതി ശേഖര്‍ വീണ്ടും ഡിവൈഎഫ്‌ഐ മഹാരാഷ്‌‌‌ട്ര സംസ്ഥാന സെക്രട്ടറി
January 13, 2019 10:32 pm

മുംബൈ : ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി മലയാളിയായ പ്രീതി ശേഖറിനെ വീണ്ടും തെരഞ്ഞെടുത്തു. സുനില്‍ ധനവയാണ് സംസ്ഥാന പ്രസിഡന്റ്.