ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെ നേരിടും; സാധ്യതാ ഇലവന്‍ ഇങ്ങനെ
January 6, 2019 2:24 pm

2019 ലെ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ഇന്ന് തായ്‌ലന്‍ഡിനെയാണ് ഇന്ത്യ നേരിടുന്നത്.