വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങ് പനി; ഇതോടെ രോഗംബാധിതര്‍ നാലായി
March 10, 2020 7:51 pm

വയനാട്: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം നാലായി. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മദ്ധ്യവയസ്‌ക മരിച്ചിരുന്നു.

ഗുരുവായൂരില്‍ ജാഗ്രതാ നിര്‍ദേശം; ഉത്സവത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി
March 10, 2020 7:12 pm

ഗുരുവായൂര്‍: കൊറോണ വൈറസിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശബരിമലയ്ക്ക് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി ഗുരുവായൂര്‍ ദേവസ്വം. ക്ഷേത്ര ഉത്സവത്തിന്