ബ്ലാസ്‌റ്റേഴ്‌സിനോട് കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ് സി, ആരോടാണ് കളിച്ചതെന്ന് ആരാധകര്‍?
September 9, 2018 6:41 pm

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരം വിവാദത്തില്‍. തായ്‌ലന്‍ഡില്‍ പ്രീ സീസണ്‍ പര്യടനത്തിന് പോയ കേരള ബ്ലാസ്‌റ്റേഴ്‌സ് അവിടെ