തീവണ്ടിയുടെ പ്രീ റിലീസ് പ്രൊമോ വീഡിയോ; ചിത്രം സെപ്റ്റംബര്‍ 7ന് തിയേറ്ററുകളില്‍
September 3, 2018 11:15 am

ടൊവിനോ തോമസ് ചെയിന്‍ സ്‌മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രം തീവണ്ടി സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലെത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം