പ്രവീണിന്റെ ‘വെളേളപ്പ’ത്തില്‍ റോമ; വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങി താരം
December 4, 2019 11:12 am

നോട്ട്ബുക്ക്, ജൂലൈ 4, ചോക്ക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, ട്രാഫിക്…എന്നിങ്ങനെയുള്ള ചിത്രത്തിലൂടെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന താരമാണ് റോമ. മലയാളസിനിമയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു