ശശി തരൂരിനെ മാറ്റി; പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി
November 16, 2023 6:39 am

ദില്ലി:രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ്