അയോധ്യ പ്രതിഷ്ഠ ദിനത്തോടനുമ്പന്ധിച്ച് നാളെ ഉച്ചവരെ നല്‍കിയ അവധി പിന്‍വലിച്ച് എയിംസ്
January 21, 2024 12:28 pm

അയോധ്യ പ്രതിഷ്ഠ ദിനത്തോടനുമ്പന്ധിച്ച് നാളെ ഉച്ചവരെ നല്‍കിയ അവധി പിന്‍വലിച്ച് എയിംസ്. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും.മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പിന്നീട്