കടുവ വിവാദം: ക്ഷമ ചോദിച്ച്‌ പൃഥിരാജും ഷാജി കൈലാസും
July 10, 2022 4:56 pm

ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ക​ടു​വ നി​ര്‍​മാ​ത​ക്ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​സ്യ​മാ​യി ക്ഷ​മ പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ന്‍ ഷാ​ജി കൈ​ലാ​സും

‘കടുവ’യിൽ അൻപതു ശതമാനത്തിലധികം നടന്ന സംഭവങ്ങൾ !
July 10, 2022 11:28 am

റിലീസിനു മുൻപുതന്നെ ഏറെ വിവാദങ്ങൾ സൃഷട്ടിച്ച ‘കടുവ’ എന്ന ചിത്രത്തെക്കുറിച്ചും ആ സിനിമയും തന്റെ മുത്തച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും തുറന്നു

തുടര്‍ച്ചയായി ലൂസിഫറിന്റെ പോസ്റ്റര്‍ പുറത്തിറക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍
February 18, 2019 5:33 pm

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ലൂസിഫറിന്റെ പോസ്റ്ററുകള്‍ തുടര്‍ച്ചയായി പുറത്തു വിടാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാന വേഷമണിയുന്ന

prithviraj-2 മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നം-പൃഥ്വിരാജ്
February 8, 2019 1:47 pm

മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. മമ്മൂക്കയ്ക്ക് അര്‍ഹതപ്പെട്ട തിരക്കഥയില്‍ ഒരു

ബെന്യാമിന്റെ ആടുജീവിതം; പുത്തന്‍ മേക്ക്ഓവറില്‍ പ്രിഥ്വിരാജ്
February 2, 2019 11:31 am

ബെന്യാമിന്റെ ആടുജീവീതം എന്ന നോവല്‍ മലയാളികള്‍ നെഞ്ചിലേറ്റിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. എന്നാല്‍ ഇന്ന് അതേ നോവലിന്റെ ദൃശ്യാവിഷ്‌കാരത്തിനായുള്ള കാത്തിരിപ്പിലാണ്

പൃഥ്വിരാജ് – പാര്‍വ്വതി ചിത്രം ‘മൈ സ്റ്റോറി നാളെ മുതല്‍ തീയേറ്ററുകളിലേക്ക്
July 6, 2018 12:30 am

മലയാളക്കരയെ പ്രണയത്തിലാഴ്ത്തിയ എന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം മൈ സ്റ്റോറി

പൃഥ്വിരാജ് ചിത്രം നയനിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
May 13, 2018 9:49 am

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയന്‍ (ഒന്‍പത്) എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രണ്ടാം

ranam പ്രിഥ്വിരാജ് ചിത്രം രണത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി; മേയ് 10ന് തീയറ്ററുകളിലേക്ക്
April 27, 2018 9:43 am

പ്രിഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം രണത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. 2 മണിക്കൂര്‍ 10 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു/ എ

kaaliyan പ്രിഥ്വിരാജിന്റെ സ്വപ്ന ചിത്രം കാളിയന്‍ ; ഫസ്റ്റ് ലുക്ക് മേഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
February 27, 2018 10:32 am

എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2015 നവംബര്‍ 24ന് ഞാന്‍