പൃഥ്വിരാജിന്റെ സയന്‍സ്ഫിക്ഷന്‍ ചിത്രമായ ‘9’ ; റിലീസ് തിയതി പുറത്തുവിട്ടു
September 16, 2018 12:14 pm

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 9 ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. പ്രഥ്വിരാജാണ് ചിത്രത്തിന്റെ റിലീസ് തിയതി ഫേസ്ബുക്ക് പേജിലൂടെ