കോൺഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്റെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഡിജിപി
January 20, 2023 12:51 pm

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ ആയിരുന്ന അഡ്വ.വി പ്രതാപചന്ദ്രന്റെ മരണം അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി.