പാനൂര്‍ മന്‍സൂര്‍ വധക്കേസ്; സിപിഎം പ്രവര്‍ത്തകനായ പ്രശോഭ് പിടിയില്‍
April 27, 2021 11:25 am

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. സിപിഎം പ്രവര്‍ത്തകനായ കടവത്തൂര്‍ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ്