പ്രശാന്ത് കിഷോര്‍ ജനതാദള്‍ യുണൈറ്റഡിന്റെ പുതിയ വൈസ് പ്രസിഡന്റ്‌
October 16, 2018 6:09 pm

ന്യൂഡല്‍ഹി: ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡന്റായി (ജെഡിയു) പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുത്തു. ഇതോടെ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ രണ്ടാമനായി മാറി.