“ഐഎഎസുകാര്‍ക്ക് മിനിമം ബോധം വേണം” മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
February 22, 2021 12:42 pm

കെഎസ്‌ഐഎന്‍സി എംഡി എന്‍. പ്രശാന്തിനെ വിമർശിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. 400 ട്രോളര്‍ നിര്‍മിക്കുമെന്ന് വിവരമുള്ള ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോയെന്നാണ്