ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്; തെറ്റായ പ്രചരണത്തിനെതിരെ ഇളയരാജ
January 19, 2021 11:45 am

പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്‌നത്തിന്റെ പേരിലുള്ള തെറ്റായ പ്രചരണങ്ങൾക്കെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകൾ