arrest പ്രേതവേഷമണിഞ്ഞ് പ്രാങ്ക് ഷോ; ഏഴ് യുവാക്കള്‍ അറസ്റ്റില്‍
November 12, 2019 3:15 pm

ബംഗളൂരു: സമൂഹമാധ്യമങ്ങളില്‍ ‘പ്രാങ്ക്’ വീഡിയോകള്‍ക്ക് (തമാശ വീഡിയോകള്‍) പ്രേക്ഷകര്‍ നിരവധിയാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഇരയാകുന്നവരും രസിക്കാറുണ്ട്. എന്നാല്‍ ഇതില്‍ പലതും