രാജ്യത്തെ കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഓഫീസര്‍ ഇനി തിരുവനന്തപുരത്തിന്റെ സബ് കലക്ടര്‍
October 13, 2019 11:22 pm

തിരുവനന്തപുരം: കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായി പ്രഞ്ജില്‍ പട്ടീല്‍. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ സബ് കലക്ടറായി പ്രഞ്ജില്‍ പട്ടീല്‍ ചുമതലയേല്‍ക്കും.