ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം രണ്ട് മാസത്തിന് മുമ്പേ ആരംഭിക്കണം; പ്രമോദ് നാരായണ്‍ എംഎല്‍എ
July 27, 2021 7:30 pm

തിരുവനന്തപുരം; ശബരിമയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം മണ്ഡലകാലത്തിന് രണ്ട് മാസം മുമ്പെ ആരംഭിക്കണമെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍.