cpm മൂര്യാട് പ്രമോദ് കൊലക്കേസ് ; പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി
April 4, 2018 2:12 pm

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് മൂര്യാട് കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി.