പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ; പ്രമീള ശശീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥി
January 8, 2024 12:02 pm

പാലക്കാട് : പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രമീള ശശീധരന്‍ മത്സരിക്കും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെതാണ് തീരുമാനം.