ബാലഭാസ്‌കറിന്റെ മരണം; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
June 2, 2019 9:46 am

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. അടുത്തിടെ പിടിയിലായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ്