സെന്‍സര്‍ ബോര്‍ഡിന് ഇനി പുതിയ ലോഗോയും, സര്‍ട്ടിഫിക്കറ്റും
September 2, 2019 10:52 am

സെന്‍സര്‍ ബോര്‍ഡിന് ഇനി മുതല്‍ പുതിയ ലോഗോയും സര്‍ട്ടിഫിക്കറ്റും. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയാണ് പുതിയ ലോഗോ പുറത്തിറക്കിയത്.