നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബവും യാത്ര ചെയ്ത കാര്‍ അപടകത്തില്‍പ്പെട്ടു
December 27, 2022 11:47 pm

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍പ്പെട്ടു. ബെംഗളൂരുവില്‍ നിന്നും ബന്ദിപ്പൂര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്രക്കിടയിലാണ്