സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ പരിശീലന ചിത്രങ്ങള്‍
April 19, 2021 4:55 pm

മോഹൻലാലിന്റെ പരിശീലന ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രിയദർശനൊപ്പമുള്ള സ്പോർട്സ് സിനിമയ്ക്കുള്ള തയ്യാറെടുപ്പാണോ എന്നാണ് മോഹൻലാലിന്റെ ഫോട്ടോയെക്കുറിച്ച് ആരാധകരുടെ