പ്ലസ് ടൂ, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
June 28, 2021 9:31 am

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ജൂലൈ 12നു പരീക്ഷകള്‍ സമാപിക്കും. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും